tag:blogger.com,1999:blog-2516015900338266621.post3077777202909180021..comments2023-04-06T18:58:40.187+05:30Comments on കുറ്റിപ്പെന്‍സില്‍: ഒരു ഭ്രാന്തന്റെ ഹത്യാക്കുറിപ്പ്അഭിജിത്ത് മടിക്കുന്ന്http://www.blogger.com/profile/15297518574389438056noreply@blogger.comBlogger22125tag:blogger.com,1999:blog-2516015900338266621.post-13714600056260420542009-10-18T19:37:55.586+05:302009-10-18T19:37:55.586+05:30kollaam,.....kollaam,.....skcmalayalam adminhttps://www.blogger.com/profile/06577803890371040982noreply@blogger.comtag:blogger.com,1999:blog-2516015900338266621.post-44424960073003743612009-10-15T23:04:40.751+05:302009-10-15T23:04:40.751+05:30നിബ്ബോടിച്ചാലും വിരോധമില്ലാ സുഹൃത്തേ മലയാന്മയെ ക...നിബ്ബോടിച്ചാലും വിരോധമില്ലാ സുഹൃത്തേ മലയാന്മയെ കീ പാടില് ആവാഹിക്കുന്ന ബൂലോകത്ത് ........പി എം അരുൺ https://www.blogger.com/profile/18183484642567376847noreply@blogger.comtag:blogger.com,1999:blog-2516015900338266621.post-67639855764175267822009-10-15T19:02:53.785+05:302009-10-15T19:02:53.785+05:30സെനു ഈപ്പന് തോമസ്,
ആദി കിരണ്‍,
മലയാളി,
മിനി,
പള്...സെനു ഈപ്പന് തോമസ്,
ആദി കിരണ്‍,
മലയാളി,
മിനി,
പള്ളിക്കുളം,
കണ്ണുകള്‍,
സംഘ,
ശ്രീജിത്ത്,
ഷൈജു കോട്ടാത്തല,
സുരേഷ് കുമാര്‍,
റഹ്മാന്,
വെട്ടിക്കാട്ട്,
കൃഷ്ണകുമാര്‍,
അരുണ്‍ ചുള്ളിക്കല്‍,
ശ്രീ,
താരകന്,
ഉമേഷ് പിലിക്കോട്,
ബിജ്ലി,

നിങ്ങളുടെയൊക്കെ സ്നേഹത്തിന് മുന്നില്‍ കൈ കൂപ്പുക മാത്രം ചെയ്യുന്നു..

വാക്കുകള്‍ പുറത്തു വരുമ്പോഴുണ്ടായ മാനസികമായ പ്രശ്നങ്ങള്‍ എന്നെ പല രീതിയിലും ബാധിക്കുന്നു.
അതേ ഭ്രാന്തിലാണ് ഞാനാ വരികള്‍ എഴുതിയത്.
എന്നാല്‍ ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു,അത് പുറത്തു വന്നില്ലെങ്കില്‍ വരുന്ന ഭ്രാന്ത് ഇതിനേക്കാള്‍ ഭയങ്കരമാകുമെന്ന്.
:)അഭിജിത്ത് മടിക്കുന്ന്https://www.blogger.com/profile/15297518574389438056noreply@blogger.comtag:blogger.com,1999:blog-2516015900338266621.post-11940374816274750112009-10-13T11:12:37.909+05:302009-10-13T11:12:37.909+05:30oru nibbu odichu kalanjoloo,enkilum ee manassinte ...oru nibbu odichu kalanjoloo,enkilum ee manassinte vingalukal veendum aayiram penathhumbukaliloode punarjjjanikkunnathu kanam.........Anonymousnoreply@blogger.comtag:blogger.com,1999:blog-2516015900338266621.post-65265226622913658932009-10-12T16:54:11.421+05:302009-10-12T16:54:11.421+05:30അടിച്ചമര്‍ത്തുന്ന വിപ്ലവങ്ങള്‍ എന്നും ശക്തി പ്രാപി...അടിച്ചമര്‍ത്തുന്ന വിപ്ലവങ്ങള്‍ എന്നും ശക്തി പ്രാപിചിട്ടെയുള്ളൂ
ചരിത്രം അതാണ് പറയുന്നത് , പഠിപ്പിക്കുന്നതും .
അത് പോലെ തന്നെയാണ് എഴുത്തും
തുറന്നെഴുത്ത് വിപ്ലവമാല്ലെന്കില് പിന്നെ എന്താണ് ?Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-2516015900338266621.post-48965668330849648492009-10-12T11:31:38.946+05:302009-10-12T11:31:38.946+05:30കവിതയോടീ കടും കയ് ചെയ്യാതെ കൂട്ടുകാരാ.നിബ്ബൊടിച്ചാ...കവിതയോടീ കടും കയ് ചെയ്യാതെ കൂട്ടുകാരാ.നിബ്ബൊടിച്ചാലും അതുപേനതുമ്പിൽ ഒരു വിങ്ങലായ് വിടരുംതാരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.comtag:blogger.com,1999:blog-2516015900338266621.post-22549683069000765782009-10-11T12:41:37.049+05:302009-10-11T12:41:37.049+05:30അഭിജിത്തേ മഷി നിറഞ്ഞു വരുന്നതല്ലേയുള്ളു. മഷിയുടെ ന...അഭിജിത്തേ മഷി നിറഞ്ഞു വരുന്നതല്ലേയുള്ളു. മഷിയുടെ നിറം മങ്ങിയിട്ടുമില്ല. മങ്ങിതുടങ്ങട്ടെ അപ്പോള്‍ നിര്‍ത്താം.Anonymoushttps://www.blogger.com/profile/06940705785213246426noreply@blogger.comtag:blogger.com,1999:blog-2516015900338266621.post-59713000749330955762009-10-11T05:27:40.945+05:302009-10-11T05:27:40.945+05:30അഭിപ്രായം എന്തെഴുതാന്‍? എഴുതണോ വേണ്ടയോ എന്ന് ആദ്യ...അഭിപ്രായം എന്തെഴുതാന്‍? എഴുതണോ വേണ്ടയോ എന്ന് ആദ്യം എഴുതുന്നവര്‍ തീരുമാനിക്കണം..എന്നിട്ടല്ലേ മറ്റുള്ളവര്‍..വായിച്ചാലല്ലേ അഭിപ്രായം പറയാന്‍ ആകൂ.KRISHNAKUMAR Rhttps://www.blogger.com/profile/12793772511128806214noreply@blogger.comtag:blogger.com,1999:blog-2516015900338266621.post-34508222812423478752009-10-10T22:55:05.764+05:302009-10-10T22:55:05.764+05:30നിര്‍ത്തണോ?നിര്‍ത്തണോ?രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-2516015900338266621.post-28562782884855145422009-10-10T22:21:32.937+05:302009-10-10T22:21:32.937+05:30കവിത നന്നായിരിക്കുന്നു, അഭിജിത്ത്, നിര്‍ത്തരുത്,
ദ...കവിത നന്നായിരിക്കുന്നു, അഭിജിത്ത്, നിര്‍ത്തരുത്,
ദയവായി തുടര്‍ന്നെഴുതുക. വായിക്കാന്‍ ബൂലോഗം
മുഴുവനുമുണ്ട്. വീണ്ടും എഴുതുക. ഭാവുകങ്ങള്‍.
സ്നേഹപൂര്‍വം.
താബു
http://thabarakrahman.blogspot.com/Thabarak Rahman Saahinihttps://www.blogger.com/profile/12061397673934929195noreply@blogger.comtag:blogger.com,1999:blog-2516015900338266621.post-36623436901665571252009-10-10T17:33:41.457+05:302009-10-10T17:33:41.457+05:30Jeevithathinte muna thanne...!
Manoharam, ashams...Jeevithathinte muna thanne...!

Manoharam, ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-2516015900338266621.post-2096536480056008722009-10-10T15:14:22.328+05:302009-10-10T15:14:22.328+05:30എഴുതാത്ത കവിതകളിലാണ്
നമുക്ക് പറയാനുള്ളവ
കൂട് ക...എഴുതാത്ത കവിതകളിലാണ്
നമുക്ക് പറയാനുള്ളവ
കൂട് കൂട്ടുന്നത്
ആരാധകന്ഷൈജു കോട്ടാത്തലhttps://www.blogger.com/profile/05399311021110497880noreply@blogger.comtag:blogger.com,1999:blog-2516015900338266621.post-76398090056968279652009-10-10T15:08:45.456+05:302009-10-10T15:08:45.456+05:30ഒരിയ്ക്കല്‍ കവി എഴുത്ത് മുറിയുടെ വാതില്‍ അടച്ചിട്ട...ഒരിയ്ക്കല്‍ കവി എഴുത്ത് മുറിയുടെ വാതില്‍ അടച്ചിട്ടു,
ഇനി ആകാശം കാണുകയില്ലെന്നു പ്രഖ്യാപിച്ചു.
അക്ഷരങ്ങളെ അപകര്‍ഷതയുടെ ചങ്ങലയില്‍ തളച്ചു.
സുഹൃത്തുക്കള്‍ ഇവനെന്ത് പറ്റിയെന്നു ചോദിച്ചു
നിരന്തരം വാതിലില്‍ മുട്ടി
അത് വല്ലപ്പോഴുമായി,തീരെ ഇല്ലാതായി
പക്ഷെ ആകാശം അടങ്ങിയിരുന്നില്ല
കാറ്റിനെ വിട്ടു
അത് പോയി ഓട് പറത്തി ദൂരെ കളഞ്ഞു.
ചതുരാകൃതിയില്‍ ഒരു കീറ് ആകാശം.
കവി നാണിച്ചു
ആകാശം അപ്പോഴുണ്ട് മഴയുടെ ഒരു മൊന്ത
അവിടെ കമിഴ്ത്തി
കവിയുടെ സോക്കേട് തീര്‍ന്നു
അയാള്‍ ഒഴുക്കി കളഞ്ഞ മഷി തിരികെ വന്നു പേനയിലിരുന്നു
ചുരിട്ടി കളഞ്ഞ കടലാസുകള്‍ ചോദിച്ചു
എഴുതുന്നില്ലേഷൈജു കോട്ടാത്തലhttps://www.blogger.com/profile/05399311021110497880noreply@blogger.comtag:blogger.com,1999:blog-2516015900338266621.post-29285124300825578382009-10-10T13:25:35.341+05:302009-10-10T13:25:35.341+05:30കണ്ണാടി പൊട്ടിച്ചത് കൊണ്ട് പ്രതിബിംബം താല്കാലികമാ...കണ്ണാടി പൊട്ടിച്ചത് കൊണ്ട് പ്രതിബിംബം താല്കാലികമായി ഇല്ലാതാക്കാം അത് പക്ഷേ ശാശ്വതമല്ല കാരണം നൂറു കണക്കിന് കണ്ണാടികളും ജലവും മറ്റനേകം സാധ്യതകളും ലോകത്ത്നിലനില്ക്കുന്നു
അത് പോലെ തന്നെ തനിയെ ഊറി വരുന്ന സര്‍ഗ വാസനകള്‍ അത് എത്ര അടക്കി നിര്‍ത്തിയാലും ഏത് വഴിക്കായാലും പുറത്ത് വരും -- ഇഷ്ടമായി വരികള്ശ്രീജിത്ത്https://www.blogger.com/profile/10255314734612308640noreply@blogger.comtag:blogger.com,1999:blog-2516015900338266621.post-6022112764099983392009-10-10T09:48:40.808+05:302009-10-10T09:48:40.808+05:30vaayiykkuvaan njangalullappozhum
angane thonnunnu...vaayiykkuvaan njangalullappozhum
angane thonnunnuvo???sanghahttps://www.blogger.com/profile/05049613885106429083noreply@blogger.comtag:blogger.com,1999:blog-2516015900338266621.post-38281833649062395212009-10-09T23:46:24.019+05:302009-10-09T23:46:24.019+05:30കുത്തിപ്പൊട്ടിച്ച്
കൊല്ലരുതെന്നെ-
നിന്നില്‍ നീ
നിറ...കുത്തിപ്പൊട്ടിച്ച്
കൊല്ലരുതെന്നെ-
നിന്നില്‍ നീ
നിറഞ്ഞു കവിയുമ്പോള്‍
നിന്നെപ്പകര്‍ത്താന്‍
ഞാനില്ലാതെ....?കണ്ണുകള്‍https://www.blogger.com/profile/13395875457508307915noreply@blogger.comtag:blogger.com,1999:blog-2516015900338266621.post-75840692261745048102009-10-09T23:08:53.044+05:302009-10-09T23:08:53.044+05:30വായിക്കുമ്പോൾ വലതുവശത്തെ ആനിമേഷൻ (കുറ്റിപ്പെൻസിൽ) ...വായിക്കുമ്പോൾ വലതുവശത്തെ ആനിമേഷൻ (കുറ്റിപ്പെൻസിൽ) ശല്യം ചെയ്യുന്നു..

വായിച്ചത് കൊള്ളാം ..
ഇനിയും വരാം.പള്ളിക്കുളം..https://www.blogger.com/profile/08201068305009905191noreply@blogger.comtag:blogger.com,1999:blog-2516015900338266621.post-57160265716405695902009-10-09T23:00:41.675+05:302009-10-09T23:00:41.675+05:30മുനയൊടിക്കണ്ട, ഇനിയും ധാരാളം എഴുതാനുണ്ട്.മുനയൊടിക്കണ്ട, ഇനിയും ധാരാളം എഴുതാനുണ്ട്.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2516015900338266621.post-67116832361712884972009-10-09T22:47:03.498+05:302009-10-09T22:47:03.498+05:30ഇ എന്തിനാ മാഷേ........
എഴുതൂ വായിക്കാനിഷ്ടമുള്ള...ഇ എന്തിനാ മാഷേ........

എഴുതൂ വായിക്കാനിഷ്ടമുള്ളവരുണ്ടിവിടെ....

തുടരൂ....Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-2516015900338266621.post-22388589880365954212009-10-09T22:08:46.157+05:302009-10-09T22:08:46.157+05:30നന്നായിരിക്കുന്നു...!!
അഭി... അഭിനന്ദനങ്ങള്‍........നന്നായിരിക്കുന്നു...!!
അഭി... അഭിനന്ദനങ്ങള്‍.....
എഴുത്ത് തുടരൂ.
ലാല്‍ സലാംആദി കിരണ്‍ || Adhi Kiranhttps://www.blogger.com/profile/13865181653704405378noreply@blogger.comtag:blogger.com,1999:blog-2516015900338266621.post-5241323467907186492009-10-09T21:28:22.896+05:302009-10-09T21:28:22.896+05:30ലക്ഷ്യമില്ലാത്ത ജീവീതത്തിനെന്ത് അര്‍ത്ഥം?
ഇനിയു...ലക്ഷ്യമില്ലാത്ത ജീവീതത്തിനെന്ത് അര്‍ത്ഥം?

ഇനിയും എഴുതുക.

സസ്നേഹം,
സെനു, പഴമ്പുരാണംസ്Senu Eapen Thomas, Poovathoorhttps://www.blogger.com/profile/01118810820852910094noreply@blogger.comtag:blogger.com,1999:blog-2516015900338266621.post-65748790284096894092009-10-09T20:22:14.836+05:302009-10-09T20:22:14.836+05:30നിര്‍ത്തിയാലോ?
:(നിര്‍ത്തിയാലോ?
:(അഭിജിത്ത് മടിക്കുന്ന്https://www.blogger.com/profile/15297518574389438056noreply@blogger.com